Bahubali Baby Girl Pics Goes Viral On Social Media<br />പ്രഭാസ് നായകനായ 'ബാഹുബലി'. സിനിമ പ്രഖ്യാപന വേളയില്‍ പലരും ശ്രദ്ധിച്ച ഒരു കാര്യമാണ് ഇതിലെ പോസ്റ്റര്‍. നദിയില്‍ ഉയര്‍ന്ന കയ്യില്‍ ഇരിക്കുന്ന കുരുന്നാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. കുഞ്ഞ് ബാഹുബലിയായിരുന്നു ഇത്.കേവലം 18 ദിവസം പ്രായമായ കുഞ്ഞാണ് രാജമൗലി ചിത്രത്തില്‍ നായകന്‍-നായികാ കാഥാപാത്രങ്ങളെക്കാളും ഏവരുടെയും ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വളര്‍ന്നു വന്ന കുഞ്ഞു ബാഹുബലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആ വേഷം ചെയ്തത് യഥാര്‍ത്ഥത്തില്‍ ഒരു പെണ്‍കുട്ടിയായിരുന്നു <br /><br /><br />